Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun Fire

ഗാസയിൽ ഇസ്രയേൽ വെടിവയ്പ്; 19 പേർ കൊല്ലപ്പെട്ടു

ജ​​​​​​റൂ​​​​​​സ​​​​​​ലെം: ഗാ​​​​​​സ​​​​​​യി​​​​​​ൽ ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന​​​​​​യു​​​​​​ടെ വെ​​​​​​ടി​​​​​​വ​​​​​​യ്പി​​​​​​ൽ 19 പ​​​​​​ല​​​​​​സ്തീ​​​​​​ൻ​​​​​​കാ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു. മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ൽ ഏ​​​​​​ഴു പേ​​​​​​ർ സ്ത്രീ​​​​​​ക​​​​​​ളും അ​​​​​​ഞ്ചു പേ​​​​​​ർ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​ണ്. മൂ​​​​​​ന്നി​​​​​​ട​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്.

വ​​​​​​ട​​​​​​ക്ക​​​​​​ൻ ഗാ​​​​​​സ​​​​​​യി​​​​​​ലെ തു​​​​​​ഫാ​​​​​​യി​​​​​​ലെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ 11 പേ​​​​​​രാ​​​​​​ണു കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ഇ​​​​​​വ​​​​​​രി​​​​​​ലേ​​​​​​റെ​​​​​​യും ഒ​​​​​​രേ കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. പ​​​​​​ത്തു ദി​​​​​​വ​​​​​​സം പ്രാ​​​​​​യ​​​​​​മു​​​​​​ള്ള പെ​​​​ൺ​​​​കു​​​​​​ട്ടി​​​​​​യും ബ​​​​ന്ധു​​​​വാ​​​​യ അ​​​​​​ഞ്ചു മാ​​​​​​സം പ്രാ​​​​​​യ​​​​​​മു​​​​​​ള്ള കു​​​​​​ട്ടി​​​​​​യും കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ഭീ​​​​​​ക​​​​​​ര​​​​​​രു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഇ​​​​​​സ്രേ​​​​​​ലി സൈ​​​​​​നി​​​​​​ക​​​​​​നു ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​താ​​​​​​ണ് ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന​​​​​​യെ പ്ര​​​​​​കോ​​​​​​പി​​​​പ്പി​​​​​​ച്ച​​​​​​ത്. വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ ക​​​​​​രാ​​​​​​ർ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ലാ​​​​​​യ​​​​​​ശേ​​​​​​ഷം മാ​​​​​​ത്രം ഗാ​​​​​​സ​​​​​​യി​​​​​​ൽ ഇ​​​​​​സ്രേ​​​​​​ലി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ 532 പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ഗാ​​​​​​സ ആ​​​​​​രോ​​​​​​ഗ്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

വെ​​​​​​ടി​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ൽ പ്രാ​​​​​​ബ​​​​​​ല്യ​​​​​​ത്തി​​​​​​ലാ​​​​​​യ​​​​​​ശേ​​​​​​ഷം ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ നാ​​​​​​ലു സൈ​​​​​​നി​​​​​​ക​​​​​​ർ ഭീ​​​​​​ക​​​​​​ര​​​​​​രു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു​​​​​​വെ​​​​​​ന്ന് ഇ​​​​​​സ്രേ​​​​​​ലി സൈ​​​​​​ന്യം പ​​​​​​റ​​​​​​യു​​​​​​ന്നു.

Latest News

Up